ആടിത്തകർത്ത് നിമിഷ; വീഡിയോ വൈറൽ
Thursday, December 28, 2017 6:54 AM IST
തൊ​ണ്ടിമു​ത​ലുംദൃ​ക്സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യെ​ത്തി​യ നി​മി​ഷ സ​ജ​യ​ൻ ന​ല്ലൊ​രു ന​ർ​ത്ത​കി​യും കൂ​ടി​യാ​ണ്. താ​ൻ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന ഈ​ട എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ചാ​ന​ൽ പ​രി​പാ​ടി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് നി​മി​ഷ ത​ന്‍റെ നൃ​ത്ത​വൈ​ഭ​വം പു​റ​ത്തെ​ടു​ത്ത​ത്. പ​രി​പാ​ടി​യു​ടെ പ്ര​മോ വീ​ഡി​യോ​യും പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്. നി​മി​ഷ​യു​ടെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ ഇ​തി​ന​കം ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​ക്ക​ഴി​ഞ്ഞു.



ക​ണ്ണൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ഇ​വി​ടെ എ​ന്ന​ർ​ത്ഥ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്കാ​ണ് ഈ​ട. ന​വാ​ഗ​ത​നാ​യ ബി ​അ​ജി​ത് കു​മാ​റാ​ണ് ഈ​ട സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഷെ​യ്ൻ നി​ഗ​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. അ​ല​ന്‍​സി​യ​ർ, സു​ധി കോ​പ്പ, മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി, സു​ര​ഭി ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രും ഈ​ട​യി​ൽ അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.