ഐ.​എം വി​ജ​യ​നാ​കാ​ൻ നി​വി​ൻ പോ​ളി
Thursday, March 8, 2018 10:47 AM IST
ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ലെ ക​റു​ത്ത മു​ത്ത് ഐ.​എം. വി​ജ​യ​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ന്നു. ഐ.​എം. വി​ജ​യ​നാ​കാ​ൻ നി​വി​ൻ പോ​ളി ത​യ്യാ​റെ​ടു​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​വി​ൻ പോ​ളി ഫു​ട്ബോ​ൾ പ​രി​ശീ​ലി​ക്കു​ന്ന ഫോ​ട്ടോ ക​ഴി​ഞ്ഞ​ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ന്നി​രു​ന്നു.

ചി​ത്രം ഇ​തി​നോ​ട​കം വൈ​റ​ലാ​യിക്ക​ഴി​ഞ്ഞു. അ​രു​ൺ ഗോ​പി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ഷൂ​ട്ടിം​ഗി​നിടെ​യാ​ണ് നി​വി​ൻ പോ​ളി ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​ന് സ​മ​യം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.