മി​ഖാ​യേ​ലി​ൽ നി​വി​നൊ​പ്പം ഉ​ണ്ണി​മു​കു​ന്ദ​നും
Sunday, August 12, 2018 12:13 PM IST
നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഹ​നീ​ഫ് അ​ദേ​നി ഒ​രു​ക്കു​ന്ന ക്രൈം ​ത്രി​ല്ല​ർ ചി​ത്രം മി​ഖാ​യേ​ലി​ൽ ഉ​ണ്ണി മു​കു​ന്ദ​നും പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഓ​ഗ​സ്റ്റ് ഇ​രു​പ​ത്തി​ര​ണ്ടി​ന് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക. ജെ.​ഡി. ച​ക്ര​വ​ർ​ത്തി, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, സി​ദ്ദി​ഖ്, കെ​പി​എ​സ്സി ല​ളി​ത, ശാ​ന്തി കൃ​ഷ്ണ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഇ​തി​നു മു​മ്പ് ലാ​ൽ ജോ​സ് ചി​ത്രം വി​ക്ര​മാ​ദി​ത്യ​നി​ൽ ഉ​ണ്ണി​മു​കു​ന്ദ​നും നി​വി​ൻ പോ​ളി​യും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.