മൂ​ത്തോ​ൻ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി
Sunday, May 20, 2018 11:16 AM IST
നി​വി​ൻ പോ​ളി നാ​യ​ക​നാ​യി എ​ത്തു​ന്ന മൂ​ത്തോ​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി. ഗീ​തു മോ​ഹ​ൻ​ദാ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ല​ക്ഷ​ദ്വീ​പി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത്.​രാ​ജീ​വ് ര​വി​യാ​ണ് ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ് ക​ശ്യ​പ് മൂ​ത്തോ​നി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ എ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട് ചി​ത്ര​ത്തി​ന്. ഗോ​വി​ന്ദ് മേ​നോ​ൻ ആ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ദി​ലീ​ഷ് പോ​ത്ത​ൻ, റോ​ഷ​ൻ മാ​ത്യു തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.