ഞാ​ൻ ഗ​ഗ​ൻ കേരളക്കരയിൽ
Friday, April 20, 2018 4:26 PM IST
60 കോ​ടി മു​ട​ക്കു​മു​ത​ലി​ൽ നി​ർ​മി​ച്ച​ റൊ​മാ​ന്‍റി​ക് ആ​ക്ഷ​ൻ വി​സ്മ​യം ഞാ​ൻ ഗ​ഗ​ൻ തിയ​റ്റ​റു​ക​ളി​ൽ. തെ​ലു​ങ്കി​ൽ ത​ന്‍റെ എ​ല്ലാ ചി​ത്ര​ങ്ങ​ളും സൂ​പ്പ​ർ​ഹി​റ്റ് ആ​ക്കി​യ ബോ​യ​പ്പ​റ്റി ശ്രീ​നു ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ബെ​ല്ലം​കൊ​ണ്ട ശ്രീ​നി​വാ​സ് ആ​ണ് ചി​ത്രത്തി​ലെ നാ​യ​ക​ൻ.

പു​ലി​മു​രു​ക​നി​ൽ‌ ഡാ​ഡി ഗി​രി​ജ​യാ​യി മ​ല​യാ​ളി​ക​ളു​ടെ മു​ന്നി​ൽ ക​സ​റി​യ ജ​ഗ​പ​തി ബാ​ബു, ശ​ര​ത് കു​മാ​ർ, സു​മ​ൻ, ത​രു​ൺ അ​റോ​റ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. രാ​കു​ൽ പ്രീ​ത് സിം​ഗ് ആ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്. പ്ര​ഗ്യ ജൈ​സ്വാ​ൾ, വാ​ണി വി​ശ്വ​നാ​ഥ്, സി​ത്താ​ര എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ദേ​വി​ശ്രീ​പ്ര​സാ​ദി​ന്‍റെ സം​ഗീ​ത​ത്തി​നു ഖാ​ദ​ർ ഹ​സ​ൻ ഗാ​ന​ങ്ങ​ൾ ര​ചി​ച്ചി​രി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം- റി​ഷി പ​ഞ്ചാ​ബി. രെ​ഥ​ക് ആ​ർ​ട്സ് ആ​ണ് ചി​ത്രം തിയ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.