അഡാറിനു പിന്നാലെ ഒമറിന്‍റെ പ​വ​ർ സ്റ്റാ​ർ‌
Friday, May 18, 2018 4:04 PM IST
ഒ​മ​ർ ലു​ലു​വി​ന്‍റെ അ​ഡാ​ർ ല​വി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യിക്കൊ​ണ്ടി​രി​ക്കു​ന്ന​തേ​യു​ള്ളു. അ​പ്പോ​ഴേ​ക്കും ഒ​മ​ർ അ​ടു​ത്ത​താ​യി ചെ​യ്യാ​ൻ പോ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി. പേ​രി​ൽ ത​ന്നെ പ​വ​റു​മാ​യാ​ണ് ഒ​മ​റി​ന്‍റെ വ​ര​വ്.

പ​വ​ർ സ്റ്റാ​റെ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ ആ​രൊ​ക്കെ അ​ഭി​ന​യി​ക്കും എ​ന്ന​തി​നെക്കു​റി​ച്ചോ ഉള്ള വി​വ​ര​ങ്ങ​ൾ ഒ​മ​ർ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. ഫെ​യ്സ്ബു​ക്കി​ലൂ​ടെ​യാ​ണ് ത​ന്‍റെ അ​ടു​ത്ത പ്രൊ​ജ​ക്ടി​നെ കു​റി​ച്ച് സം​വി​ധാ​യ​ക​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​ഡാ​റ് ല​വി​ലെ മാ​ണി​ക്യ​മ​ല​രാ​യ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ചി​ത്രം ഇ​റ​ങ്ങും മു​ന്നേ ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.