പെ​ണ്ണൊ​രു​ത്തി റിലീസിന്
Saturday, November 18, 2017 11:33 PM IST
സ്ത്രീ​ശാ​ക്തീ​ക​ര​ണം പ​ശ്ചാ​ത്ത​ല​മാ​ക്കി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​, കേ​ര​ള സ്റ്റേ​റ്റ് വ​നി​താ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നോ​ള​ജ് ട്രീ ​ഫൗ​ണ്ടേ​ഷ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് പെ​ണ്ണൊ​രു​ത്തി. സു​ധി കൃ​ഷ്ണ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രത്തിൽ രാ​ജേ​ഷ് ഹെ​ബാ​ർ, അ​ൻ​സി​ബ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കുന്നു. ജ​സ്റ്റി​ൻ, സു​രേ​ഷ് ബാ​ബു, സു​ധീ​ഷ്, അ​ക്ഷ​ര, ര​മ നാ​രാ​യ​ണ​ൻ, ദേ​വി ബാ​ലാ​മ​ണി എ​ന്നി​വ​രും ചിത്രത്തിലുണ്ട്.

സ്ത്രീ​യെ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം പു​രു​ഷ​നേ​ക്കാ​ൾ സ്ത്രീ​ക്കു​ത​ന്നെ​യാ​ണ് എ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന പ്ര​മേ​യ​മാ​ണ് പെ​ണ്ണൊ​രു​ത്തി​യി​ലു​ള്ള​ത്. ന​വം​ബ​ർ 19-ന് ​കോ​ഴി​ക്കോ​ട് ശ്രീ​നാ​രാ​യ​ണ സെ​ന്‍റിന​റി ഹാ​ളി​ൽ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ​യും ച​ല​ച്ചി​ത്ര താ​രം മ​ഞ്ജു വാ​ര്യ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ പെ​ണ്ണൊ​രു​ത്തി റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.