മാസ് ലുക്കിൽ പൃ​ഥ്വി​രാജ്; "നയൻ' വരുന്നു
Friday, March 23, 2018 2:03 PM IST
പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സും സോ​ണി പി​ക്ച്ചേ​ഴ്സും കൈ​കോ​ർ​ക്കു​ന്ന ആ​ദ്യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ന​യ​ൻ (ഒ​ന്‍​പ​ത്) എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ചി​ത്രം തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ക​മ​ലി​ന്‍റെ മ​ക​ൻ ജെ​നു​സ് മുഹ​മ്മ​ദ് ആ​ണ്.

പൃ​ഥ്വി​രാ​ജ് ത​ന്നെ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ നി​ത്യ മേ​നോ​ൻ നാ​യി​ക​യാ​കും. പാ​ർ​വ​തി​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. സ​യ​ൻ​സ് ഫി​ക്ഷ​ൻ ചി​ത്ര​മാ​യ ന​യ​നി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ ഹി​മാ​ച​ൽപ്ര​ദേ​ശ് ആ​ണ്.

ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പൃ​ഥ്വി​രാ​ജ് പു​തി​യ പ്രൊ​ജ​ക്ടി​നെ​പ്പ​റ്റി അ​റി​യി​ച്ച​ത്. മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​പ്രി​യ മേ​നോ​ൻ ആ​ണ് ന​യ​ൻ നി​ർ​മി​ക്കു​ന്ന​ത്. ഷാ​ൻ റ​ഹ്മാ​നാ​ണ് ചി​ത്ര​ത്തി​നാ​യി സം​ഗീ​തം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.