ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സം​വി​ധാ​യ​ക​ന് പ​രി​ക്ക്
Wednesday, January 17, 2018 10:48 AM IST
നി​വി​ൻ പോ​ളി നാ​യ​ക​നാ​കു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ചി​ത്രീ​ക​ര​ണം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി വ​യ്ക്കേ​ണ്ടി വ​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​ന്‍റെ കാ​ലി​നു പ​രി​ക്കേ​റ്റ​തു മൂ​ല​മാ​ണ് ചി​ത്രീ​ക​ര​ണം നി​ർ​ത്തിവ​യ്ക്കേ​ണ്ടി വ​ന്ന​ത്.

ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ഇ​ത്തി​ക്ക​ര​പ്പ​ക്കി​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ചി​ത്രം ഇ​തി​ന​കം വ​ൻ വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. സ​ഞ്ജ​യ്-​ബോ​ബി തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഗോ​കു​ലം ഗോ​പാ​ല​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.