ഇവർ ഒന്നിച്ചു വന്നാൽ...
Friday, October 27, 2017 1:42 AM IST
സി​നി​മ​ക​ൾ സൂ​പ്പ​ർ​ഹി​റ്റാ​ക​ണ​മെ​ങ്കി​ൽ മൂ​ന്ന് ന​ടി​മാ​ർ ഒ​രു​മി​ച്ചെ​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ് ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് നി​ന്നു​ള്ള പു​തി​യ വാ​ർ​ത്ത. സാ​മ​ന്ത, കാ​ജ​ൽ അ​ഗ​ർ​വാ​ൾ, നി​ത്യ മേ​നോ​ൻ എ​ന്നി​വ​രാ​ണ് ആ ​ഭാ​ഗ്യ​താ​ര​ങ്ങ​ൾ. ഏ​റെ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ടാ​ണ് ഇ​ള​യ​ദ​ള​പ​തി വി​ജ​യ്യു​ടെ മെ​ർ​സ​ലും മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​സ്റ്റാ​റി​നേ​യും (മോ​ഹ​ൻ​ലാ​ൽ) തെ​ലു​ങ്കി​ലെ യു​വ സൂ​പ്പ​ർ​സ്റ്റാ​റി​നേ​യും (ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ) ഒ​ന്നി​പ്പി​ച്ച് കൊ​ര​ട്ടാ​ല ശി​വ സം​വി​ധാ​നം ചെ​യ്ത ജ​ന​ത ഗാ​രേ​ജും സൂ​പ്പ​ർ​ഹി​റ്റാ​യ​തി​ന് പി​ന്നി​ലും ഈ ​ന​ടി​മാ​രു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.

ചി​ല നാ​യി​ക​മാ​ർ ഒ​രു​മി​ച്ചെ​ത്തി​യാ​ൽ സി​നി​മ വി​ജ​യി​ക്കു​മെ​ന്നാ​ണ് സി​നി​മാ ലോ​ക​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ വി​ശ്വാ​സം. ഈ ​മൂ​ന്ന് നാ​യി​ക​മാ​രെ ഒ​രു സി​നി​മ​യു​ടെ ഭാ​ഗ​മാ​ക്കാ​ൻ ചി​ല സം​വി​ധാ​യ​കർ ത​ത്ര​പ്പാ​ടി​ലാ​ണെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ട്. 128.5 കോ​ടി ക്ല​ബി​ൽ ജ​ന​താ ഗാ​രേ​ജ് വി​ജ​യം നേ​ടി​യി​രു​ന്നു​വെ​ങ്കി​ലും ഈ ​മൂ​ന്ന് നാ​യി​ക​മാ​ർ ചേ​ർ​ന്ന മെ​ർ​സ​ൽ 200 കോ​ടി ക​ള​ക്ഷ​നി​ൽ കൂ​ടു​ത​ലാ​കു​മോ​യെ​ന്നാ​ണ് സി​നി​മാ ലോ​കം ഇ​പ്പോ​ൾ ഉ​റ്റു​നോ​ക്കു​ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.