ഞാ​ൻ എ​ന്തു​ടു​ക്ക​ണ​മെ​ന്ന് നി​ങ്ങ​ൾ പ​ഠി​പ്പി​ക്കേ​ണ്ട: സാമന്ത
Wednesday, May 9, 2018 9:53 AM IST
ട്രോ​ള​ന്മാ​ർ​ക്കെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി സാ​മ​ന്ത. ത​ന്‍റെ വ​സ്ത്ര​ധാ​ര​ണ രീ​തി​യെ ട്രോ​ളി​യ​താ​ണ് ന​ടി​യെ പ്ര​കോ​പി​ത​യാ​ക്കി​യ​ത്. ബി​ക്കി​നി​യി​ൽ നി​ൽ​ക്കു​ന്ന ഫോ​ട്ടോ സാ​മ​ന്ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​ഫോ​ട്ടോ​യാ​ണ് ചി​ല ട്രോ​ള​ന്മാ​ർ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ക​ട​ലി​ൽ കു​ളി​ക്കാ​ൻ പോ​കു​ന്പോ​ൾ സാ​രി ഉ​ടു​ത്തോ​ണ്ട് പോ​കാ​ൻ പ​റ്റു​മോ​യെ​ന്നാ​ണ് ന​ടി ചോ​ദി​ക്കു​ന്ന​ത്. സാ​മ​ന്ത​യു​ടെ ബി​ക്കി​നി​യി​ട്ട ഫോ​ട്ടാ​യാ​ണ് ട്രോ​ളി​ന് ഇ​ര​യാ​യ​ത്. ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം മാധ്യമങ്ങളോട് സം​സാ​രി​ക്ക​വേ​യാ​ണ് സാ​മ​ന്ത ട്രോ​ള​ന്മാ​ർ​ക്കെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ച​ത്. താ​ൻ ക​ല്യാ​ണം ക​ഴി​ച്ച​ത് കൊ​ണ്ടാ​ണ് അ​വ​ർ ഇ​ങ്ങ​നെ ട്രോ​ളു​ന്ന​തെ​ന്നും എ​ന്നാ​ൽ ത​നി​ക്ക് ഒ​രു കാ​ര്യ​വും ആ​രെ​യും ബോ​ധി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നും സാ​മ​ന്ത പ​റ​ഞ്ഞു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.