സാ​മ​ന്ത വി​വാ​ഹസ​മ്മാ​ന​ങ്ങ​ൾ ലേ​ലം ചെ​യ്യു​ന്നു
Monday, January 22, 2018 12:09 PM IST
ത​നി​ക്ക് ല​ഭി​ച്ച വി​ല​പി​ടി​ച്ച വി​വാ​ഹ സ​മ്മാ​ന​ങ്ങ​ൾ ലേ​ലം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് തെ​ന്നി​ന്ത്യ​ൻ താ​രം സാ​മ​ന്ത. പാ​വ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നും ചി​കി​ത്സ​യ്ക്കും വേ​ണ്ടി​യാ​ണ് സാ​മ​ന്ത വി​വാ​ഹസ​മ്മാ​ന​ങ്ങ​ൾ ലേ​ലം ചെ​യ്യു​ന്ന​ത്.

തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം നാ​ഗ​ചൈ​ത​ന്യ​യു​ടെ​യും സാ​മ​ന്ത​യു​ടെ​യും വി​വാ​ഹം വ​ൻ​വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. ഏ​ക​ദേ​ശം പ​ത്തു​കോ​ടി രൂ​പ ചെ​ല​വി​ട്ട് ഗോ​വ​യി​ൽ ഒ​രാ​ഴ്ച​യോ​ളം നീ​ണ്ട വി​വാ​ഹാഘോ​ഷ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. ഇ​താ​ദ്യ​മാ​യ​ല്ല സാ​മ​ന്ത പാ​വപ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് നാ​ഗ​ചൈ​ത​ന്യ​യു​ടെ പൂ​ർ​ണ​മാ​യ പി​ന്തു​ണ​യും ഇ​ക്കാ​ര്യ​ത്തി​ൽ സാ​മ​ന്ത​യ്ക്കു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.