സൗ​ബി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ആ​ഷി​ക് അ​ബു ചി​ത്രം
Friday, April 27, 2018 11:10 AM IST
സൗ​ബി​ൻ താ​ഹി​ർ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം ആ​ഷി​ക് അ​ബു സം​വി​ധാ​നം ചെ​യ്യും. ഈ ​വി​വ​രം സൗ​ബി​ൻ ഇ​ൻ​സ്റ്റഗ്രാ​മി​ലൂ​ടെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. അ​ടു​ത്ത തി​ര​ക്ക​ഥ ഒ​രു​ക്കു​ന്നു. ആ​ഷി​ക്ക് അ​ബു​വി​ന് വേ​ണ്ടി​യെ​ന്ന് കു​റി​ച്ചു കൊ​ണ്ട് ക​ല​പി​ല കൂ​ട്ടു​ന്ന ര​ണ്ട് പ​ക്ഷി​ക​ളു​ടെ വീ​ഡി​യോ കൂ​ടി താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള ചി​ത്ര​മാ​യി​രി​ക്കും ഇ​തെ​ന്നാ​ണ് സൂ​ച​ന. ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ലാ​ണ് നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.