സു​ഖ​മാ​ണോ ദാ​വീ​ദേ ത​മി​ഴി​ലേ​ക്ക്
Thursday, March 15, 2018 9:23 AM IST
അ​നൂ​പ് ച​ന്ദ്ര​ൻ - രാ​ജ് മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്ത് മാ​ർ​ച്ച് മൂ​ന്നി​ന് റി​ലീ​സ് ചെ​യ്ത സു​ഖ​മാ​ണോ ദാ​വീ​ദേ ത​മി​ഴി​ലേ​ക്ക് ചേക്കേ​റു​ന്നു. ചി​ത്രം ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യാ​ൻ പോ​കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

ഭ​ഗ​ത് മാ​നു​വ​ൽ, മാ​സ്റ്റ​ർ ചേ​ത​ൻ എ​ന്നി​വ​രാ​ണ് മ​ല​യാ​ള​ത്തി​ൽ പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്ത​ത്. കാ​ക്ക​മു​ട്ടൈ​യി​ലെ താ​രം വി​ഘ്നേ​ഷും അ​ങ്ങാ​ടി​ത്തെ​രു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക ശ്ര​ദ്ധ​നേ​ടി​യ മ​ഹേ​ഷു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ത​മി​ഴി​ൽ കൈ​കാ​ര്യം ചെ​യ്യു​ക​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.