ഓ​ട്ടോ​റി​ക്ഷ​യു​മാ​യി സു​ജി​ത് വാ​സു​ദേ​വ്
Wednesday, January 3, 2018 3:02 PM IST
ജ​യിം​സ് ആ​ൻ​ഡ് ആ​ലീസി​നു ശേ​ഷം സു​ജി​ത് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് പേ​രി​ട്ടു.​ഓ​ട്ടോ​റി​ക്ഷ​യെ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. പു​തു​മു​ഖ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ക. ഫെ​ബ്രു​വ​രി​യി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങും.​ഗ​ൾ​ഫ് മ​ല​യാ​ളി​യാ​യ മോ​ഹ​ൻ​ദാ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സു​ജി​ത് വാ​സു​ദേ​വ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാഹ​ക​ൻ.