"ഇവൾ കരിഷ്മ, എന്‍റെ നല്ലപാതി..' - ഞെട്ടിച്ച് ഉണ്ണിമുകുന്ദൻ
Sunday, February 18, 2018 12:22 PM IST
മാ​യാ​മോ​ഹി​നി​യി​ൽ പെ​ണ്‍​വെ​ഷ​ത്തി​ൽ എ​ത്തി ദി​ലീ​പ് ഞെ​ട്ടി​ച്ച​തി​നു ശേ​ഷം പെ​ണ്‍​വേ​ഷ​ത്തി​ലെ​ത്തി ആ​രാ​ധ​ക​രെ മു​ഴു​വ​ൻ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ചാ​ണ​ക്യ​തന്ത്രത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ അ​സാ​ധാ​ര​ണ രൂ​പ​മാ​റ്റം.

ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വെ​ച്ച ചി​ത്ര​ത്തോ​ടൊ​പ്പം "ഇ​താ​ണ് ബെ​റ്റ​ർ ഹാ​ഫ് ക​രി​ഷ്മ. ഇ​വ​ളി​ലേ​ക്കു​ള്ള യാ​ത്ര അ​ൽ​പം ക​ഠി​ന​മാ​യി​രു​ന്നു. പ​ക്ഷെ ഇ​പ്പോ​ൾ ഞാ​ൻ സ​മ്മ​തി​ക്കു​ന്നു. എ​ല്ലാ വേ​ദ​ന​ക​ൾ​ക്കും ഫ​ല​മു​ണ്ടാ​യി. എ​ന്നെ​യും ക​രി​ഷ്മ​യെ​യും അ​നു​ഗ്ര​ഹി​ക്ക​ണം’​എ​ന്ന് അ​ദ്ദേ​ഹം കു​റി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ക​രി​ഷ്മ​യു​ടെ രൂ​പ​മാ​റ്റ​ത്തി​ലേ​ക്കു​ള്ള മേ​ക്കിം​ഗ് വീ​ഡി​യോ​യും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.