വി​നീ​തി​ന് വി​ശ്ര​മം വേ​ണം
Saturday, April 14, 2018 10:32 AM IST
അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ൾ ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ വി​നീ​ത് ശ്രീ​നി​വാ​സ​ൻ അ​ഭി​ന​യ​ത്തി​ന് വി​ശ്ര​മം ന​ൽ​കും. ഇ​ട​വേ​ള ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തു​ന്ന​ത് ഒ​രു സി​നി​മ​യും ആ​യി​ട്ടാ​യി​രി​ക്കും. സം​വി​ധാ​ന​ത്തിലും തി​ര​ക്ക​ഥ ര​ച​ന​യി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ​ന​ൽ​കാ​നാ​ണ് ഈ ​തീ​രു​മാ​നം.

പു​തി​യ ചി​ത്ര​ത്തി​ന്‍റെ ക​ഥ ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യെ​ന്നും ആ ​സി​നി​മ‍​യ്ക്കാ​യി ഒ​രു​പാ​ട് യാ​ത്ര​ക​ൾ ന​ട​ത്തേ​ണ്ടി​വ​രു​മെ​ന്നും അ​തി​നാ​ലാ​ണ് അ​ഭി​ന​യ​ത്തി​ൽ നി​ന്നും അ​വ​ധി​യെ​ടു​ക്കു​ന്ന​തെ​ന്നും താ​രം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.