ലൂസിഫറിൽ വില്ലൻ വിവേക് ഒബ്റോയി
Wednesday, July 11, 2018 9:54 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ലൂ​സി​ഫ​റി​ൽ ബോ​ളി​വു​ഡ് താ​രം വി​വേ​ക് ഒ​ബ്റോ​യി വി​ല്ല​നാ​കു​ന്നു. വി​വേ​കി​ന്‍റെ മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ചി​ത്ര​മാ​ണ് ലൂ​സി​ഫ​ർ. എ​ന്നാ​ൽ രാം​ഗോ​പാ​ൽ വ​ർ​മ​യു​ടെ ക​ന്പ​നി എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ൽ വി​വേ​ക് ഒ​ബ്റോ​യി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ച്ച​ഭി​ന​യി​ച്ചി​രു​ന്നു. ‌

ത​മി​ഴി​ൽ അ​ജി​ത്ത് നാ​യ​ക​നാ​യ വി​വേ​കം എ​ന്ന ചി​ത്ര​ത്തി​ലും വി​വേ​ക് ഒ​ബ്റോ​യി അ​ഭി​ന​യി​ച്ചി​രു​ന്നു. മ​ഞ്ജു വാ​ര്യ​ർ,സാ​നി​യ തു​ട​ങ്ങി​യ​വ​രും ലൂ​സി​ഫ​റി​ൽ അ​ഭി​ന​യി​ക്കു​ന്നു. മു​ര​ളി ഗോ​പി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥയെ​ഴു​തു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം സു​ജി​ത്ത് വാ​സു​ദേ​വ്. എ​ഡി​റ്റി​ങ് സം​ജി​ത്ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന ലൂ​സി​ഫ​റി​ന്‍റെ ചി​ത്രീ​ക​ര​ണം 18ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.