രാജാ-2നു മുമ്പ് മറ്റൊരു വൈശാഖ്-മമ്മൂട്ടി ചിത്രം
Thursday, January 18, 2018 6:04 PM IST
പോക്കി​രി രാ​ജ​യു​ടെ ര​ണ്ടാം ഭാ​ഗമായ രാ​ജ 2വി​ന് മു​ന്പ് മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി മറ്റൊരു സി​നി​മ ഒരുക്കുമെ​ന്ന് സം​വി​ധാ​യ​ക​ൻ വൈ​ശാ​ഖ്. ഒ​രു മാ​ധ്യ​മ​വു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാര്യം അ​റി​യി​ച്ച​ത്.

രാ​ജാ-2 ചെ​യ്യു​മെ​ന്ന് ഉ​റ​പ്പാ​ണ്. അ​തി​നു മു​ന്പാ​യി മ​മ്മൂ​ട്ടിയെ നാ​യ​ക​നാ​ക്കി മ​റ്റൊ​രു സി​നി​മ​യും ചെ​യ്യും. മാ​ത്ര​മ​ല്ല ഒ​രു ത​മി​ഴ് ചി​ത്ര​വും നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ചെ​യ്യു​ന്ന ഒ​രു ചി​ത്ര​വും ത​ന്‍റെ മ​ന​സി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ല്ലാം തീ​രു​മാ​നി​ച്ച ശേ​ഷം ഒൗ​ദ്യോ​ഗി​ക​ പ്ര​ഖ്യാ​പനമുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.