മ​ല​യാ​ള​ത്തി​ൽ വെ​ബ് സീ​രി​സ് നി​ർ​മി​ക്കു​വാ​ൻ ഗൗ​തം മേ​നോ​ൻ
Thursday, July 19, 2018 3:43 PM IST
മ​ല​യാ​ള​ത്തി​ൽ വെ​ബ്സീ​രി​സ് നി​ർ​മി​ക്കു​വാ​ൻ ത​മി​ഴ് സം​വി​ധാ​യ​ക​ൻ ഗൗ​തം വാ​സു​ദേ​വ മേ​നോ​ൻ എ​ത്തു​ന്നു. അ​നാ​ട്ട​മി ഓ​ഫ് കാ​മു​ക​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​വെ​ബ് സീ​രി​സ് നി​ർ​മി​ക്കു​ന്ന​ത് ഗൗ​തം മേ​നോ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​ൻ​ഡ്രാ​ഗ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റാ​ണ്. അ​മ​ൽ ത​മ്പ​നി​യാ​ണ് ഇ​ത് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

വി​ഷ്ണു അ​ഗ​സ്ത്യ പ്ര​ധാ​ന​വേ​ഷ​ത്തെ കൈ​കാ​ര്യം ചെ​യ്യു​ന്ന ഈ ​വെ​ബ്സീ​രി​സി​ൽ ത​മ്പി, ശ​ര​ത് മോ​ഹ​ൻ, മേ​ഘ തോ​മ​സ്, വി​ഷ്ണു അ​ഗ​സ്ത്യ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഒ​ൻ​ഡ്രാ​ഗ​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലാ​ണ് ഈ ​വെ​ബ്സീ​രി​സ് കാ​ണാ​ൻ സാ​ധി​ക്കു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.