പൃ​ഥ്വി​രാ​ജ്-​അ​ഞ്ജ​ലി മേ​നോ​ൻ ചി​ത്രം ജൂ​ലൈ ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും
Sunday, May 20, 2018 1:40 PM IST
ബാം​ഗ്ലൂ​ർ ഡേ​യ്സി​നു ശേ​ഷം അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. പൃ​ഥ്വി​രാ​ജ്, പാ​ർ​വ​തി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന് ന​സ്രി​യ ന​സീം വി​വാ​ഹ​ശേ​ഷം ആ​ദ്യം അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

പൃ​ഥ്വി​രാ​ജി​ന്‍റെ അ​നി​യ​ത്തി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​സ്രി​യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. റോ​ഷ​ൻ മാ​ത്യു, സി​ദ്ധാ​ർ​ത്ഥ് മേ​നോ​ൻ, അ​തി​ൽ കു​ൽ​ക്ക​ർ​ണി എ​ന്നി​വ​രും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.