മണിരത്നം ചിത്രത്തിൽ ഫ​ഹ​ദ് ഗു​ണ്ട​യാ​കു​ന്നു
Friday, January 19, 2018 10:37 AM IST
മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ൽ ഗു​ണ്ട​യാ​യി അ​ഭി​ന​യി​ക്കു​ന്നു. അ​ര​വി​ന്ദ് സാ​മി, വി​ജ​യ് സേ​തു​പ​തി, ചി​മ്പു തു​ട​ങ്ങി​യ വ​ന്പ​ൻ താ​ര​നി​ര​യാ​ണ് ചി​ത്രത്തിൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ചി​മ്പു​വും അ​ര​വി​ന്ദ് സാ​മി​യും ഫ​ഹ​ദും സ​ഹോ​ദ​ര​ങ്ങ​ളാ​യാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. വി​ജ​യ് സേ​തു​പ​തി പോ​ലീ​സ് വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. ജ്യോ​തി​ക, ഐ​ശ്വ​ര്യ രാ​ജേ​ഷ് , പ്ര​കാ​ശ് രാ​ജ്, ജ​യ​സു​ധ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ. എ ​ആ​ർ റ​ഹ്മാ​നാ​ണ് സം​ഗീ​തം. ഛായാ​ഗ്ര​ഹ​ണം സ​ന്തോ​ഷ് ശി​വ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.