ന​സ്രി​യ​യെ വാ​നോ​ളം പു​ക​ഴ്ത്തി ഫ​ഹ​ദ്
Thursday, June 14, 2018 10:31 AM IST
ഒ​രു സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഷെ​യ​ർ ചെ​യ്യു​ന്ന​തി​ന് ഇ​ത്ര​യ​ധി​കം ആ​വേ​ശം ഇ​തി​ന് മു​ന്പ് എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും മി​ക​ച്ച അ​ഭി​നേ​താക്കളും ഒ​ത്തു ചേ​രു​ന്ന സി​നി​മ എ​ന്ന​തി​നേ​ക്കാ​ൾ ഉ​പ​രി, ഞാ​ൻ കാ​ണാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രാ​ളെ നാ​ലു വ​ർ​ഷ​ത്തി​ന് ശേ​ഷം സ്ക്രീ​നി​ൽ കാ​ണാ​ൻ പോ​കു​ന്നു​വെ​ന്ന​തി​ന്‍റെ ആ​വേ​ശം ഉ​ണ്ട്.

നാ​ല് സു​വ​ർ​ണ വ​ർ​ഷ​ങ്ങ​ളാ​ണ് അ​വ​ൾ എ​നി​ക്ക് വേ​ണ്ടി ത്യ​ജി​ച്ച​ത്.... ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ഈ ​വാ​ക്കു​ക​ളി​ൽ സ്നേ​ഹം ത​ളം​കെ​ട്ടി നി​ൽ​പ്പു​ണ്ട്. ഭാ​ര്യ ന​സ്രി​യ​യെ കു​റി​ച്ചു​ള്ള ഈ ​വാ​ക്കു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

ന​സ്രി​യ നാ​യി​ക​യാ​യി എ​ത്തു​ന്നു. കൂ​ടെ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഷെ​യ​ർ ചെ​യ്തു കൊ​ണ്ടാ​ണ് ഫ​ഹ​ദ് ഈ ​വാ​ക്കു​ക​ൾ കു​റി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജാ​ണ് നാ​യകൻ. അ​ഞ്ജ​ലി മേ​നോ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.