സ​ണ്ണി വെ​യ്നിന്‍റെ ഫ്ര​ഞ്ച് വി​പ്ല​വം സെ​പ്റ്റം​ബ​റി​ൽ എ​ത്തും
Sunday, July 22, 2018 4:35 PM IST
സ​ണ്ണി​വെ​യ്ൻ നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തു​ന്ന ഫ്ര​ഞ്ച് വി​പ്ല​വം തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. ന​വാ​ഗ​ത​നാ​യ മ​ജു സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം സെ​പ്റ്റം​ബ​ർ ഏ​ഴി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഒ​രു റി​സോ​ർ​ട്ടി​ലെ പാ​ച​ക​ക്കാ​ര​നാ​യ സ​ത്യ​നെ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ സ​ണ്ണി വെ​യ്ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

1966 കാ​ല​ഘ​ട്ടം പ​ശ്ചാ​ത്ത​ല​മാ​യൊ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ആ​ര്യ, ലാ​ൽ, ചെ​മ്പ​ൻ വി​നോ​ദ്, ക​ലിം​ഗ ശ​ശി, വി​ഷ്ണു, ഉ​ണ്ണി​മാ​യ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ൾ. അ​ബ്ബാ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​ജെ. ഷ​ജീ​ർ, കെ.​എ. ജാ​ഫ​ർ എ​ന്നി​വ​രാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.