ഹാ​പ്പി വെ​ഡ്ഡിം​ഗി​ന്‍റെ ര​ണ്ടാം ഭാ​ഗം വ​രു​ന്നു
Monday, May 21, 2018 12:18 PM IST
ചി​രി പൂ​ര​മൊ​രു​ക്കി​യ ഒ​മ​ർ ലു​ലു ചി​ത്രം ഹാ​പ്പി വെ​ഡ്ഡിം​ഗി​ന്‍റെ ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു. ആ​ദ്യ ഭാ​ഗ​ത്തി​ലെ താ​ര നി​ര ത​ന്നെ​യാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. ഒൗ​സേ​പ്പ​ച്ച​ൻ വാ​ല​ക്കു​ഴി ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ്.

ഒ​മ​ർ ലു​ലു ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഈ ​വാ​ർ​ത്ത അ​റി​യി​ച്ച​ത്. സി​ജു വി​ൽ​സ​ൺ, ദൃ​ശ്യാ ര​ഘു​നാ​ഥ്, ഷ​റ​ഫു​ദ്ദീ​ൻ, സൗ​ബി​ൻ ഷ​ഹീ​ർ, ജ​സ്റ്റി​ൻ ജോ​ണ്‍, അ​നു സി​ത്താ​ര, ഡെ​ൽ​നാ ഡേ​വി​സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്ത് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ. ഓ​സോ​ണ്‍ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ന​സീ​ർ അ​ലി​യാ​യി​രു​ന്നു ചി​ത്രം നി​ർ​മി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.