കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ജോ​ണി ജോ​ണി യേ​സ് അ​പ്പാ; ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Thursday, July 12, 2018 11:02 AM IST
കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി മാ​ർ​ത്താ​ണ്ഡ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ജോ​ണി ജോ​ണി യെ​സ് അ​പ്പാ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. പൃ​ഥ്വി​രാ​ജ്, അ​നൂ​പ് മേ​നോ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച പാ​വാ​ട​യാ​ണ് മാ​ർ​ത്താ​ണ്ഡ​ൻ ഇ​തി​നു മു​മ്പ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം.

ഒ​രു മു​ഴു​നീ​ള കോ​മ​ഡി ചി​ത്ര​മാ​ണ് ജോ​ണി ജോ​ണി യേ​സ് അ​പ്പാ എ​ന്ന സി​നി​മ. അ​നു​സി​ത്താ​ര​യാ​ണ് നാ​യി​ക. ടി​നി ടോം, ​ഷ​റ​ഫു​ദ്ദീ​ൻ, അ​ബു​സ​ലീം, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. വൈ​ശാ​ഖ് രാ​ജ​നാ​ണ് ഈ ​സി​നി​മ​യു​ടെ നി​ർ​മാ​താ​വ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.