പ്ര​യ​ദ​ർ​ശ​ന്‍റെ കു​ഞ്ഞാ​ലി​മ​ര​യ്ക്കാർ; മ​ര​യ്ക്കാ​ർ ഒ​ന്നാ​മ​നാകാൻ മ​ധു
Friday, June 8, 2018 10:16 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​റി​ലെ നാ​ലു മ​ര​യ്ക്കാ​ർ​മാ​രി​ൽ ഒ​ന്നാ​മ​നെ ന​ട​ൻ മ​ധു അ​വ​ത​രി​പ്പി​ക്കും. സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ര​ണ്ട് മൂ​ന്ന് മ​ര​യ്ക്കാ​ർ​മാ​രെ ക​ണ്ടെ​ത്താ​നു​ള്ള തി​ര​ക്കി​ലാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ​ന്നും അ​റി​യാ​ൻ സാ​ധി​ക്കു​ന്നു.

അ​മി​താ​ഭ് ബ​ച്ച​ൻ, ക​മ​ൽ​ഹാ​സ​ൻ എ​ന്നി​വ​രു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്നും സ്ഥി​രീ​ക​രി​ക്കു​വാ​നാ​യി​ട്ടി​ല്ല. നൂ​റു കോ​ടി ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, സ​ന്തോ​ഷ് ടി. ​കു​രു​വി​ള, കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യ് എ​ന്നി​വ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.