കാ​ലു​ക​ൾ ക​ഥ പ​റ​യു​ന്ന മ​മ്മൂ​ട്ടി​യു​ടെ യാ​ത്ര
Sunday, June 24, 2018 12:43 PM IST
അ​ന്ത​രി​ച്ച മു​ൻ ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി വൈ​എ​സ്ആ​റി​ന്‍റെ ക​ഥാ​പാ​ത്ര​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മ​മ്മൂ​ട്ടി. ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യ മ​മ്മൂ​ട്ടി​യെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പാ​ട്ടും ഡാ​ൻ​സു​മാ​യി സ്വീ​ക​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

ഇ​പ്പൊ​ഴി​ത താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഒ​രു ചി​ത്ര​മാ​ണ് ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്ന​ത്. ത​ന്‍റെ കാ​ലു​ക​ളു​ടെ ചി​ത്ര​മാ​ണ് താ​രം പോ​സ്റ്റ് ചെ​യ്ത​ത്. വൈ​എ​സ്ആ​ർ ന​ട​ത്തി​യ വി​ഖ്യാ​ത​മാ​യ കാ​ൽ​ന​ട യാ​ത്ര​യാ​ണ് ഈ ​സി​നി​മ പ​റ​യു​ന്ന​ത്. മ​മ്മൂ​ട്ടി പ​ങ്കു​വെ​ച്ച ചി​ത്ര​വും ഇ​തു ത​ന്നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ന​യ​ൻ താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. മാ​ഹി രാ​ഘ​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.


YSR

A post shared by Mammootty (@mammootty) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.