നീ​ലി​യു​ടെ ആ​ദ്യ ദി​ന​ക​ള​ക്ഷ​ൻ പ്ര​കൃ​തി ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടിലേക്ക്
Saturday, August 11, 2018 12:02 PM IST
മം​മ്ത മോ​ഹ​ൻ​ദാ​സ്, അ​നൂ​പ് മേ​നോ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന നീ​ലി തീ​യ​റ്റ​റു​ക​ളി​ലെ​ത്തി. ചി​ത്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ ആ​ദ്യ ദി​ന ക​ള​ക്ഷ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​കൃ​തി ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ലേ​ക്കു സം​ഭാ​വ​ന ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് നി​ർ​മാ​താ​വ് ഡോ. ​സു​ന്ദ​ർ​മേ​നോ​ൻ.

സം​സ്ഥാ​ന​ത്തെ​യാ​കെ വ​ല​ച്ച ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഒ​രു ദി​വ​സ​ത്തേ​ക്കു നീ​ട്ടി​യി​രു​ന്നു. നി​റ​ഞ്ഞ സ​ദ​സോ​ടെ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന ചി​ത്ര​ത്തി​ന് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്. അ​ൽ​ത്താ​ഫ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മ​ക​ളു​ള്ള ഒ​രു വി​ധ​വ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മം​മ്ത അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.