ഫു​ൾ എ​ക്സൈ​റ്റ്മെ​ന്‍റി​ൽ മോ​ഹ​ൻ​ലാ​ലും ആ​ശാ ശ​ര​ത്തും ലണ്ടനിൽ
Wednesday, June 20, 2018 10:46 AM IST
മോ​ഹ​ൻ​ലാ​ൽ-​ര​ഞ്ജി​ത്ത് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഡ്രാ​മ​യു​ടെ ഷൂ​ട്ടിം​ഗി​നാ​യി ല​ണ്ട​നി​ലെ​ത്തി​യ മോ​ഹ​ൻ​ലാ​ലും ആ​ശാ ശ​ര​ത്തും കാ​റി​ൽ പാ​യു​ന്ന വീ​ഡി​യോ ദൃ​ശ്യം സി​നി​മ​യ്ക്ക് കൂ​ടു​ത​ൽ കൗ​തു​കം പ​ക​രു​ന്നു.

ഈ ​വീ​ഡി​യോ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വെ​ച്ച മോ​ഹ​ൻ​ലാ​ൽ ത​ങ്ങ​ൾ ഫു​ൾ എ​ക്സൈ​റ്റ്മെ​ന്‍റി​ലാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​മ്പോ​ൾ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഇ​രു​വ​രു​മൊ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണ് ഡ്രാ​മ. സു​രേ​ഷ് കൃ​ഷ്ണ, മു​ര​ളി മേ​നോ​ൻ, സു​ബി സു​രേ​ഷ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.