ആ​സി​ഫ് അ​ലി​യും മ​ഡോ​ണ​യു​മൊ​ന്നി​ക്കു​ന്ന ഇ​ബ്‌​ലീ​സ്; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Friday, June 15, 2018 12:10 PM IST
ആ​സി​ഫ് അ​ലി, മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി.​എ​സ്. രോ​ഹി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ബ്‌ലീ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തു​വി​ട്ടു. അ​ഡ്വ​ഞ്ചേ​ഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം രോ​ഹി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം കോ​മ​ഡി​ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​യി​രി​ക്കും.

അ​മീ​ർ അ​ബ്ദു​ൾ ആ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ലാ​ൽ, സി​ദ്ധി​ഖ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. \

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.