നി​വി​നും ന​യ​ൻ​സും ഒ​ന്നി​ക്കു​ന്ന ല​വ് ആ​ക്ഷ​ൻ ഡ്രാ​മ; പൂ​ജ ക​ഴി​ഞ്ഞു
Saturday, July 14, 2018 1:51 PM IST
ധ്യാ​ൻ ശ്രീ​നി​വാ​സ് സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ല​വ് ആ​ക്ഷ​ൻ ഡ്രാ​മ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ കൊ​ച്ചി​യി​ൽ ന​ട​ന്നു. നി​വി​ൻ പോ​ളി​യും ന​യ​ൻ​താ​ര​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് അ​ജു വ​ർ​ഗീ​സാ​ണ്.



ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ന​യ​ൻ​താ​ര വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ശ്രീ​നി​വാ​സ​നും പാ​ർ​വ​തി​യും അ​ഭി​ന​യി​ച്ച വ​ട​ക്കു​നോ​ക്കി​യ​ന്ത്ര​ത്തി​ലെ ഇ​വ​രു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​രാ​യ ത​ള​ത്തി​ൽ ദി​നേ​ശ​ൻ, ശോ​ഭ എ​ന്നീ പേ​രു​ക​ളാ​യി​രി​ക്കും ഈ ​സി​നി​മ​യി​ൽ നി​വി​നും ന​യ​ൻ താ​ര​യ്ക്കും ന​ൽ​കി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.