ഹ​നീ​ഫ് അ​ദേ​നി​യു​ടെ മി​ഖാ​യേ​ലി​ൽ നി​വി​ൻ നാ​യ​ക​ൻ
Friday, July 13, 2018 10:29 AM IST
ഗ്രേ​റ്റ് ഫാ​ദ​റി​നു ശേ​ഷം ഹ​നീ​ഫ് അ​ദേ​നി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ പ്രോ​ജ​ക്ട് പ്ര​ഖ്യാ​പി​ച്ചു. മി​ഖാ​യേ​ൽ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യാ​ണ് നാ​യ​ക​ൻ. ആന്‍റോ ജോ​സ​ഫ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഭൂ​രി​ഭാ​ഗ​വും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന ഈ ​സി​നി​മ​യെ കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്ത കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യാ​ണ് റി​ലീ​സി​നൊ​രു​ങ്ങി​യി​രി​ക്കു​ന്ന നി​വി​ൻ പോ​ളി ചി​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.