ഒ​ടി​യ​ന്‍റെ 123 ദി​ന​ങ്ങ​ൾ; ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
Thursday, April 26, 2018 12:48 PM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി.​എ.​ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​ന്‍റെ ഷൂ​ട്ട് പൂ​ർ​ത്തി​യാ​യി. 123 ദി​വ​സം നീ​ണ്ടു നി​ന്ന ഒ​ടി​യ​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യെ​ന്ന് മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് അ​റി​യി​ച്ച​ത്.

മ​ധ്യ​കേ​ര​ള​ത്തി​ൽ നി​ല നി​ന്നി​രു​ന്ന ഒ​ടി വി​ദ്യ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. മു​പ്പ​ത് മു​ത​ൽ അ​റു​പ​ത് വ​യ​സു​വ​രെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പു​ലി​മു​രു​ക​നി​ലൂ​ടെ ആ​ക്ഷ​ന്‍റെ പു​തി​യ ത​ലം മ​ല​യാ​ളി​ക​ൾ​ക്ക് പരിചയപ്പെ​ടു​ത്തി ത​ന്നെ പീ​റ്റ​ർ ഹെ​യ്നാ​ണ് ചി​ത്ര​ത്തി​നാ​യി സം​ഘ​ട്ടനം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട ഷൂ​ട്ടിം​ഗ് വാ​ഗ​മ​ണ്ണി​ൽ ആ​യി​രു​ന്നു. മ​ഞ്ജു വാ​ര്യ​ർ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ന​രേ​ൻ, സി​ദ്ധി​ഖ്, ഇ​ന്ന​സെ​ന്‍റ് എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ചി​ത്ര​ത്തി​നാ​യി മോ​ഹ​ൻ​ലാ​ൽ ശ​സ്ത്ര​ക്രീ​യ ചെ​യ്ത​തും അ​ത്ഭു​ത​പൂ​ർ​വ​മാ​യ മേ​ക്ക് ഓ​വ​റി​ൽ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നി​ന്നും പു​റ​ത്തു​വ​ന്ന താ​ര​ത്തിന്‍റേതാ​യ ചി​ത്ര​ങ്ങ​ളും ആ​രാ​ധ​ക​രെ ഏ​റെ ത്രി​ല്ല​ടി​പ്പി​ച്ചി​രു​ന്നു. ഇ​നി ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് ആ​ണ് ഏ​വ​രും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.