ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ; ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു
Thursday, July 5, 2018 4:23 PM IST
വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​ബി​ൻ ജോ​ർ​ജ് കൂ​ട്ടു​കെ​ട്ടി​ൽ തി​ര​ക്ക​ഥ​യൊ​രു​ങ്ങി​യ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ​യു​ടെ ഷൂ​ട്ടിം​ഗ് മ​ട്ടാ​ഞ്ചേ​രി​യി​ൽ ആ​രം​ഭി​ച്ചു. ജൂ​ലൈ ആ​റി​ന് ദു​ൽ​ഖ​ർ ഷൂ​ട്ടിം​ഗി​ൽ ചേ​രും. ബി.​സി. നൗ​ഫ​ലാ​ണ് ഈ ​സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ.

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​ബി​ൻ ജോ​ർ​ജ് കൂ​ട്ടു​കെ​ട്ടാ​ണ് അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ൻ എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥ​യും ര​ചി​ച്ച​ത്. സ​ലീം കു​മാ​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ര​മേ​ഷ് പി​ഷാ​ര​ടി, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​ബി​ൻ ജോ​ർ​ജ്, ര​ണ്‍​ജി പ​ണി​ക്ക​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.

ആ​ന്‍റോ ജോ​സ​ഫ് നി​ർ​മി​ക്കു​ന്ന സി​നി​മ​യ്ക്ക് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് നാ​ദി​ർ​ഷ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.