സീ​രി​യ​ൽ കി​ല്ല​ർ റി​പ്പ​റി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു; നാ​യ​ക​നാ​യി മ​ണി​ക​ണ്ഠ​ൻ
Wednesday, June 20, 2018 9:43 AM IST
കു​പ്ര​സി​ദ്ധ സീ​രി​യ​ൽ കി​ല്ല​ർ റി​പ്പ​ർ ച​ന്ദ്ര​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. ന​വാ​ഗ​ത​നാ​യ സ​ന്തോ​ഷ് പു​തു​ക്കു​ന്ന് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ റി​പ്പ​റാ​യി തി​ര​ശീ​ല​യി​ലെ​ത്തു​ന്ന​ത് മ​ണി​ക​ണ്ഠ​നാ​ണ്. ര​ഞ്ജി രാ​ജ് ക​രി​ന്ത​ള​ത്തി​ന്‍റെ ക​ഥ​യ്ക്ക് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് കെ. ​സ​ജി​മോ​ൻ ആ​ണ്.

ചി​ത്ര​ത്തെ​പ്പ​റ്റി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, ഷി​മോ​ഖ് എ​ന്നി​വി​ട​ങ്ങ​ളാ​ണ് ഈ സിനിമയുടെ പ്ര​ധാ​ന ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.