ഗോസ്റ്റ് ഇൻ ദി ഷെൽ മാർച്ച് 31ന്
Wednesday, May 17, 2017 5:07 AM IST
സ്കാർലറ്റ് ജൊഹൻസണ്‍ നായികയായി എത്തുന്ന ഹോളിവുഡ് ചിത്രം "ഗോസ്റ്റ് ഇൻ ദി ഷെൽ' മാർച്ച് 31ന് തിയറ്ററുകളിലെത്തും. ഇതേ പേരിലുള്ള ജാപ്പനീസ് കോമിക്സിന്‍റെ ദൃശ്യാ വിഷ്കാരമാണ് ചിത്രം. റൂബെർട്ട് സാൻഡേഴ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശസ്ത സംവിധായകൻ തകേഷി കിതാനൊ അഭിനയിക്കുന്നുണ്ട്. മൈക്കൽ പിറ്റ്, ചിൻ ഹാൻ, പെറ്റ് ടിയോ, കാറോ മോമോയി, ഡാൻസ്യൂയാ സാമാൽ, ജൂലിയറ്റ് ബിനോച്ചേ എന്നിവർ അഭിനയിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.