ട്രാ​ൻ​സ്ഫോ​ർ​മേ​ഴ്സ് ദി ​ലാ​സ്റ്റ് നൈ​റ്റ് തീയറ്ററുകളിൽ
Monday, July 3, 2017 2:44 AM IST
മി​ഖാ​യേ​ൽ ബേ ​സം​വി​ധാ​നം ചെ​യ്യു​ന്ന ട്രാ​ൻ​സ്ഫോ​ർ​മേ​ഴ്സ് ദി ​ലാ​സ്റ്റ് നൈ​റ്റ് തി​യ​റ്ററുകളിൽ. മാ​ർ​കം, മാ​ട്ട് ഹോ​ളോ​വേ, കെ​ൻ നോ​ള​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഹാ​സ്ബ്രോ എ​ഴു​തി​യ ട്രാ​ൻ​സ്ഫോ​ർ​മേ​ഴ്സ് എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ.

മാ​ർ​ക്ക് വാ​ഹ​ൽ​ബ​ർ​ഗ്, ജോ​ഷ് ദു​ഷ്മ​ൽ, സ്റ്റാ​ൻ​ലി ടു​ക്കി, അ​ന്തോ​നി ഹോ​പ്കി​ൻ​സ്, ഇ​സ​ബ​ല്ല മോ​ണ​ർ, ലോ​റ ഹാ​ഡ്‌ഡോ​ക്ക്, ജോ​ണ്‍ ട​ർ​ട്ട​റോ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. അ​ക്കി​വാ ഗോ​ൾ​ഡ്സ്മാ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.