മികച്ച പ്രതികരണവുമായി ബേ​ബി ഡ്രൈ​വ​ർ
Monday, July 3, 2017 2:52 AM IST
എ​ഡ്ജ​ർ റൈ​റ്റിന്‍റെ സം​വി​ധാ​നത്തിൽ പുറത്തിറങ്ങിയ ബേ​ബി ഡ്രൈ​വ​ർക്ക് മികച്ച പ്രതികരണം. ഈമാസത്തെ മികച്ച വിജയചിത്രങ്ങളിലൊന്നാകുമിതെന്നാണ് പ്രതീക്ഷ.

സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. അ​ൻ​സ​ൽ എ​ൽ​ഗോ​ർ​ട്ട്, ലി​ല്ലി ജ​യിം​സ്, കെ​വി​ൻ സ്പെ​യി​സി, ജോ​ൻ ഹാം, ​ജാ​മി ഫോ​ക്സ്, ജോ​ൻ ബെ​ണ്‍​ന്താ​ൽ, എ​യി​സാ ഗോ​ണ്‍​സാ​ൽ​സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. സ്റ്റീ​വ​ൻ പ്രൈ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം. പ്ര​ണ​യം, കു​റ്റാ​ന്വേ​ഷ​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.