സ​നു​ഷ പു​തി​യ ലു​ക്കി​ൽ
Wednesday, November 1, 2017 12:20 PM IST
ബാ​ല​താ​ര​മാ​യെ​ത്തി പി​ന്നീ​ട് പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യ നാ​യി​ക​യാ​യി മ​ല​യാ​ള​ത്തി​ലും ത​മി​ഴ​ക​ത്തും തി​ള​ങ്ങി​യ സ​നു​ഷ പു​തി​യ ലു​ക്കി​ൽ എ​ത്തു​ന്നു. കൊ​ടി​വീ​ര​ൻ എ​ന്ന സി​നി​മ​യി​ലാ​ണ് സ​നു​ഷ​യു​ടെ ഈ ​വേ​ഷ​പ്പ​ക​ർ​ച്ച. എം. ​മു​ത്ത​യ്യ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലെ ലി​റി​ക്ക​ൽ വീ​ഡി​യോ പു​റ​ത്തി​റ​ങ്ങി.

സ​നു​ഷ​യെ കൂ​ടാ​തെ ചി​ത്ര​ത്തി​ൽ ശ​ശി​കു​മാ​റും മ​ഹി​മ ന​ന്പ്യാ​റും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തും. മോ​ഹ​ൻ​രാ​ജ​ന്‍റെ വ​രി​ക​ൾ​ക്ക് എ​ൻ ആ​ർ ര​ഘു​ന​ന്ദ​നാ​ണ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്. ഗു​രു​വാ​ണ് പാ​ടി​യി​രി​ക്കു​ന്ന​ത്. ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത് എം ​ശ​ശി​കു​മാ​റാ​ണ്. ഈ ​വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് സ​നു​ഷ​യു​ടെ പു​തി​യ ലു​ക്ക് പു​റ​ത്തു​വ​ന്ന​ത്.