ത​ല​യ്ക്കൊ​പ്പം മ​ക്ക​ൾ സെ​ൽ​വ​ൻ
Wednesday, March 21, 2018 11:30 AM IST
ത​ല​യ്ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് വി​ജ​യ് സേ​തു​പ​തി​യെ​ങ്കി​ൽ ഇ​വ​ർ ഒ​രു​മി​ച്ച് എ​ത്തു​ന്ന​ത് കാ​ണാ​നു​ള്ള ത്രി​ല്ലി​ലാ​ണ് ത​മി​ഴ​കം. ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് അ​ജി​ത്തു​മാ​യി ഒ​ന്നി​ക്കു​ന്ന കാ​ര്യം വി​ജ​യ് സേ​തു​പ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടു പേ​ർ​ക്കും ത​മി​ഴ​ക​ത്ത് ആ​വോ​ളം ആ​രാ​ധ​ക​രു​ണ്ട്.

അ​വ​രെ​ന്താ​യാ​ലും ഈ ​വി​വ​രം അ​റി​ഞ്ഞ​തോ​ടെ ഇ​രു​വ​രു​ടെ​യും മാ​സ് എ​ൻ​ട്രി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്. സം​വി​ധാ​യ​ക​ൻ ശി​വ​യാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ന​യ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. വിശ്വാസം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചി​ത്ര​ത്തപ്പ​റ്റി​യു​ള്ള മ​റ്റ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.