തലയുടെ വി​ശ്വാ​സം പൊ​ങ്ക​ലി​ന് എ​ത്തും
Tuesday, July 3, 2018 11:34 AM IST
ത​ല അ​ജി​ത്ത് ചി​ത്രം വി​ശ്വാ​സം പൊ​ങ്ക​ലി​ന് റി​ലീ​സ് ചെ​യ്യും. സം​വി​ധാ​യ​ക​ൻ ശി​വ ത​ന്നെ​യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. സോ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ ലു​ക്കി​ൽ പ​ല ത​വ​ണ​യെ​ത്തി പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യ ത​ല​യു​ടെ വേ​റി​ട്ട ലു​ക്ക് ചി​ത്ര​ത്തി​ൽ കാ​ണാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ട്.

നി​ര​വ​ധി ആ​ക‌്ഷ​ൻ രം​ഗ​ങ്ങ​ൾ ചി​ത്ര​ത്തി​ലു​ണ്ട്. ന​യ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സിനിമയിലെ ഒ​രു ഗാ​നം പാ​ടി​യി​രി​ക്കു​ന്ന​തും അ​ജി​ത്താ​ണ്. റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ത​ല​യു​ടെ ആ​രാ​ധ​ക​ർ ആ​ഹ്ളാ​ദ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.