സ​മു​ദ്ര​ക്ക​നി ചി​ത്ര​ത്തി​ൽ അ​മ​ല പോ​ൾ നാ​യി​ക
Friday, April 27, 2018 11:25 AM IST
സ​മു​ദ്ര​ക്ക​നി സം​വി​ധാ​നം ചെ​യ്യു​ന്ന വേ​ല​ൻ എ​ന്ന ചി​ത്ര​ത്തി​ൽ അ​മ​ല പോ​ൾ നാ​യി​ക​യാ​യി എ​ത്തും.​തെ​ലു​ങ്ക് താ​രം നാ​നി​യാ​ണ് നാ​യ​ക​ൻ. ആ​ക്ഷ​ൻ മൂ​ഡി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ശ​ര​ത് കു​മാ​ർ, പാ​ർ​വ​തി, നാ​സ​ർ എ​ന്നീ താ​ര​ങ്ങ​ളും പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ങ്ങ​ളി​ലെ​ത്തും. ജി.​വി. പ്ര​കാ​ശാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.​എ​സ്.​കു​മാ​റാ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.