സി​നി​മ​യി​ൽ ന​ടി​മാ​ർ​ക്ക് പ​രി​ഗ​ണ​ന​യി​ല്ല
Thursday, March 15, 2018 10:06 AM IST
സി​നി​മാ രം​ഗ​ത്തെ ചി​ല കാ​ര്യ​ങ്ങ​ളെ വി​മ​ർ​ശി​ച്ചുകൊ​ണ്ട് ന​ടി ആ​ൻ​ഡ്രി​യ ജെ​റ​മി‍​യ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ്. സി​നി​മ​ക​ളി​ൽ എ​പ്പേ​ഴും പു​രു​ഷ​ന്മാ​ർ​ക്കാ​ണ് പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​വ​ർ​ക്ക് വേ​ണ്ടി​യാ​ണ് പ​ല സി​നി​മ​ക​ളു​ടെയും തി​ര​ക്ക​ഥ ത​യ്യാ​റാ​ക്കു​ന്ന​തെ​ന്നും ആ​ൻ​ഡ്രി​യ തു​റ​ന്ന​ടി​ച്ചു.

ചെ​ന്നൈ ജെ​പ്പി​യാ​ർ കോ​ള​ജി​ൽ ന‍​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ലാ​ണ് താ​രം ഇ​ക്കാ​ര്യം തു​റ​ന്ന​ടി​ച്ച​ത്.​മേ​നി​കാ​ട്ടി​യു​ള്ള അ​ഭി​ന​യ​വും ശ​രീ​ര പ്ര​ദ​ർ​ശ​ന​വും മാ​ത്ര​മ​ല്ല ത​നി​ക്ക് അ​റി​യാ​വു​ന്ന​ത്. അ​ഭ​നി​യി​ക്കാ​നും ത​നി​ക്ക് അ​റി​യാ​മെ​ന്നും താ​രം പ​റ​ഞ്ഞു. ഏ​തു നാ​യ​ക​ന്‍റെ കൂ​ടെ അ​ഭി​ന​യി​ച്ചു എ​ന്നു​ള്ള മാ​ന​ദ​ണ്ഡം ഉ​പ​യോ​ഗി​ച്ചാ​ണ് ഒ​രു നാ​യി​ക​യു​ടെ ക​ഴി​വ് അ​ള​ക്കു​ന്ന​തും അ​വ​ളെ വി​ല​യി​രു​ത്തു​ന്ന​തും.

അ​ല്ലാ​തെ അ​വ​ൾ ചെ​യ്ത ജോ​ലി​ക്ക് ആ​രും പ​രി​ഗ​ണന ന​ൽ​കു​ന്നി​ല്ലെ​ന്നും ആ​ൻ​ഡ്രി​യ പ​റ​ഞ്ഞു.​സി​നി​മ​യി​ൽ നാ​യ​ക​ന്മാ​ർ​ക്കു വേ​ണ്ടി മാ​ത്ര​മ​ല്ല ത​നി​ക്കു വേ​ണ്ടി​യു​ള​ള റോ​ളു​ക​ളും എ​ഴു​ത​ണ​മെ​ന്ന് താ​രം പ​റ‍​ഞ്ഞു. സി​നി​മ​യി​ൽ നാ​യ​ക​ന്മാ​ർ​ക്കു വേ​ണ്ടി മാ​ത്ര​മ​ല്ല നാ​യി​ക​മാ​ർ​ക്കു​ വേ​ണ്ടി​യും ക​ഥ​ക​ൾ എ​ഴു​ത​ണ​മെ​ന്നും താ​രം പ​റ‍​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.