തൃ​ഷ അ​ല്ല അ​നു​ഷ്ക
Friday, August 10, 2018 9:56 AM IST
തൃ​ഷ​യ്ക്ക് പ​ക​രം അ​നു​ഷ്ക​യു​മാ​യി വി​ണ്ണൈ​താ​ണ്ടി വ​രു​വാ​യ-2. 2010 - ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം ബോ​ക്സ് ഓ​ഫീ​സ് ഹി​റ്റാ​യി​രു​ന്നു. സം​വി​ധാ​യ​ക​ൻ ഗൗ​തം മേ​നോ​ൻ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തെ കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ നേ​ര​ത്തെ ത​ന്നി​രു​ന്നു.

ഇ​പ്പോ​ൾ ചി​ത്ര​ത്തി​ലെ നാ​യി​ക ആ​രാ​യി​രി​ക്കു​മെ​ന്നു​ള്ള സൂ​ച​ന കൂ​ടി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം അ​നു​ഷ്ക ഷെ​ട്ടി ത​ന്നെ​യാ​യി​രി​ക്കും ചി​ത്ര​ത്തി​ലെ നാ​യി​ക എ​ന്നാ​ണ് അ​റി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.