ദു​ൽ​ഖ​റി​ന്‍റെ പു​തി​യ ത​മി​ഴ് ചി​ത്രം; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Saturday, June 16, 2018 1:33 PM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ത​മി​ഴ് ചി​ത്രം വാ​നി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. റോ​ഡ് മൂ​വി വി​ഭാ​ഗ​ത്തി​ലൊ​രു​ങ്ങു​ന്ന ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് റാ കാ​ർ​ത്തി​ക്കാ​ണ്. നാ​ല് നാ​യി​ക​മാ​രാ​ണ് ചി​ത്ര​ത്തി​ലു​ള്ള​തെ​ന്നും ദു​ൽ​ഖ​ർ ഒ​ന്നി​ല​ധി​കം ക​ഥാ​പാ​ത്ര​ങ്ങ​ളെ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കെനന്യ ഫിലിംസിന്‍റെ ബാനറിൽ ജെ. സെൽവകുമാറാണ് ചിത്രം നിർമിക്കുന്നത്. ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ർ, ച​ണ്ഡീ​ഗ​ഢ്, നൈ​നി​റ്റാ​ൾ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ചി​ത്രം ഡി​സം​ബ​ർ പ​ത്തി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.