തന്‍റെ ചിത്രത്തിൽ ഫഹദ് ഇല്ലെന്ന് കാർത്തിക് സുബ്ബരാജ്
Saturday, July 21, 2018 10:48 AM IST
കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ സൂ​പ്പ​ർ​താ​രം ര​ജ​നീ​കാ​ന്തി​നൊ​പ്പം ഫ​ഹ​ദ് ഫാ​സി​ൽ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ​ക്ക് വി​രാ​മ​മാ​യി. ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് അ​ഭി​ന​യി​ക്കു​ന്നി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ര​ജ​നി​യു​ടെ സു​ഹൃ​ത്തി​ന്‍റെ വേ​ഷ​ത്തി​ൽ ഫ​ഹ​ദ് അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. പു​തി​യ ചി​ത്ര​ത്തി​ന് ഇ​തു​വ​രെ പേ​രി​ട്ടി​ട്ടി​ല്ല.

വി​ജ​യ് സേ​തു​പ​തി ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷം ചെ​യ്യു​ന്നു. സി​മ്രാ​ൻ, മേ​ഘ ആ​കാ​ശ്, ബോ​ബി സി​ൻ​ഹ, സ​ന​ത് റെ​ഡ്ഡി എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. സ​ൺ പി​ക്ചേ​ഴ്സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.