പ്രണയ ദിനത്തിൽ കുഞ്ഞിക്കയുടെ സമ്മാനം
Wednesday, February 14, 2018 3:32 PM IST
ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി ദെ​സിം​ഗ് പെ​രി​യ​സാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ് ചി​ത്രം ക​ണ്ണും ക​ണ്ണും കൊ​ള്ളൈ അ​ടി​ത്താ​ലി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ​റ്റ​ർ പു​റ​ത്തു​വി​ട്ടു. ദു​ൽ​ഖ​ർ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​ത് പു​റ​ത്തു​വി​ട്ട​ത്.

​റി​തു​വ​ർ​മ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ചി​ത്ര​ത്തി​ൽ ഒ​രു ഐ​ടി പ്ര​ഫ​ഷ​ണ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാണ് ദു​ൽ​ഖ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ഫ്.​ടി.​എ​സ് ഫി​ലിം​സി​നു വേ​ണ്ടി ഫ്രാ​ൻ​സി​സ് ക​ണ്ണൂ​ക്കാ​ട​ൻ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഡ​ൽ​ഹി, ഗോ​വ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന​ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.