വിശാലിന്‍റെ ഇരുന്പ്തിരൈ 11ന്
Monday, May 7, 2018 7:16 PM IST
ആ​ക്ഷ​ൻ താ​ര​ങ്ങ​ളാ​യ വി​ശാ​ലും അ​ർ​ജു​നും ഒ​ന്നി​ക്കു​ന്ന ഇ​രു​ന്പ് തി​രൈ 11ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു. വി​ശാ​ൽ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ അ​ർ​ജു​ൻ വി​ല്ല​നാ​കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ര​ച​ന‍​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് പി.​എ​സ് മി​ത്ര​നാ​ണ്.

സാ​മ​ന്ത​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്. വി​ശാ​ൽ ഫി​ലിം ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ൽ വി​ശാ​ൽ ചി​ത്രം നി​ർ​മി​ക്കു​ന്നു. ഡ​ൽ​ഹി ഗ​ണേ​ഷ്, വി​ൻ​സ​ന്‍റ് അ​ശോ​ക​ൻ, റോ​ബോ ശ​ങ്ക​ർ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. സം​ഗീ​തം - യു​വ​ൻ ശ​ങ്ക​ർ രാ​ജ. ഛായാ​ഗ്ര​ഹ​ണം- ജോ​ർ​ജ്.​സി.​വി​ല്യം​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.