Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Kollywood
Back to Home
ആ ലിപ് ലോക്ക് പ്രശ്നമാക്കേണ്ട: ആൻഡ്രിയ
Wednesday, November 8, 2017 4:07 PM IST
സി​ദ്ധാ​ർ​ഥും ആ​ൻ​ഡ്രി​യ​യും ഒ​ന്നി​ക്കു​ന്ന പു​തി​യ സി​നി​മ​യാ​ണ് അ​വ​ൾ. സി​നി​മ​യി​ൽ സി​ദ്ധാ​ർ​ഥു​മാ​യി ആ​ൻ​ഡ്രി​യ ചും​ബി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടു​ത്തി​ടെ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. ലി​പ് ലോ​ക്കി​നെ കു​റി​ച്ച് ആ​ൻ​ഡ്രി​യ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്നു.

പ​ണ്ട് സി​നി​മ​ക​ൾ യാ​ഥാ​ർ​ഥ്യ​ത്തി​ൽ നി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്നു ജീ​വി​ത​ത്തോ​ട് ഏ​റ്റ​വും അ​ടു​ത്തു​നി​ൽ​ക്കു​ന്ന​താ​ണ്. ലി​പ് ലോ​ക്ക് ജീ​വി​ത​ത്തി​ലു​ള്ള​താ​ണ്. അ​ത് സി​നി​മ​യി​ലും ഉ​ണ്ടാ​കു​ന്നു. അ​ത്ര​മാ​ത്രം. എ​ന്നെ സം​ബ​ന്ധി​ച്ച് ഇ​ത് ഓ​ണ്‍​സ്ക്രീ​നി​ലാ​യാ​ലും ഓ​ഫ്സ്ക്രീ​നി​ലാ​യാ​ലും വ​ലി​യ കാ​ര്യ​മാ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ല.എ​ന്തു​കൊ​ണ്ടാ​ണ് ലി​പ് ലോ​ക്ക് ചെ​യ്യു​ന്ന​ത് ഇ​ത്ര കു​ഴ​പ്പ​മാ​യി മാ​റു​ന്ന​ത്. നി​ർ​ബ​ന്ധി​ച്ചി​ട്ടാ​ണോ സി​ദ്ധാ​ർ​ഥു​മാ​യി ലി​പ് ലോ​ക്ക് ചെ​യ്യേ​ണ്ടി വ​ന്ന​ത് എ​ന്ന ചോ​ദ്യം കേ​ൾ​ക്കു​ന്പോ​ൾ എ​നി​ക്ക് ചി​രി​യാ​ണ് വ​രു​ന്ന​ത്.എ​ന്തെ​ങ്കി​ലും നി​ർ​ബ​ന്ധി​ച്ച് ചെ​യ്യി​പ്പി​ക്കാ​ൻ ഞാ​ൻ കു​ട്ടി​യ​ല്ല. പൂ​ർ​ണ​മ​ന​സോ​ടെ ത​ന്നെ​യാ​ണ് ഇ​തും മ​റ്റ് രം​ഗ​ങ്ങ​ളും അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്- ആ​ൻ​ഡ്രി​യ പ​റ​യു​ന്നു.

മി​ലി​ൻ​ഡ് റാ​വു​വാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.അ​തു​ൽ കു​ൽ​ക്ക​ർ​ണി​യും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഹി​ന്ദി​യി​ലു​മാ​യി​ട്ടാ​ണ് സി​നി​മ ഒ​രു​ക്കു​ന്ന​ത്. തെ​ലു​ങ്കി​ൽ ഗൃ​ഹം എ​ന്ന പേ​രി​ലും ഹി​ന്ദി​യി​ൽ ദ ​ഹൗ​സ് നെ​ക്സ്റ്റ് ഡോ​ർ എ​ന്ന പേ​രി​ലു​മാ​ണ് സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ക. ഒ​രു ഹൊ​റ​ർ റൊ​മാ​ൻ​റി​ക് സി​നി​മ​യാ​യി​ട്ടാ​ണ് അ​വ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം അ​വ​സാ​നം സി​നി​മ തി​യ​റ്റ​റി​ലെ​ത്തും.
ചിത്രം പൊളിഞ്ഞു; ചി​മ്പു മാ​പ്പു പ​റ​ഞ്ഞു
എ​എ​എ എ​ന്ന ചി​ത്രം വ​ൻ പ​രാ​ജ​യ​മാ​യി​രു​ന്നു. അ​ത് മൂ​ല​മു​ണ്ടാ​യ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം ചി​മ്പു നി​ക​ത്ത​ണ​മെ​ന്നും നി​ര്‍​മാ​താ​വ് മൈ​ക്കി​ള്‍ രാ​യ​പ്പ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ചി​ന്പു ഇ​തി​നെ പ്പ​റ്റി കൂ​ടു​ത​ലാ​യൊ
അ​രു​വി 15ന് ​ എത്തും
നി​ര​വ​ധി രാ​ജ്യാ​ന്ത​ര​മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച അ​രു​വി എ​ന്ന ചി​ത്രം ഡി​സം​ബ​ർ 15ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ അ​രു​ണ്‍ പ്ര​ഭു പു​രു​ഷോ​ത്ത​മ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്
ശ്രു​തി ഹാ​സ​ന്‍റെ ഭാ​വി​വ​ര​ൻ ല​ണ്ട​നിൽ നിന്ന്
ക​മ​ല​ഹാ​സ​ന്‍റെ മ​ക​ൾ ശ്രു​തി ഹാ​സ​ൻ ല​ണ്ട​ൻ സ്വ​ദേ​ശി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്നെ​ന്ന് വാ​ർ​ത്ത​ക​ൾ. അ​ടു​ത്തി​ടെ ന​ട​ൻ ആ​ദ​വ് ക​ണ്ണ​ദാ​സ​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ല​ണ്ട​നി​ലെ തിയ​റ്റ​ർ ആ​ർ​ട്ടി​സ്റ്റാ​യ മൈ​ക്കി​ൾ കോ​ഴ്സ​ലു​മൊ​ത്
ഫ​ഹ​ദ് ശരിക്കും വി​സ്മ​യി​പ്പി​ച്ചു: ശിവകാർത്തികേയൻ
ഫ​ഹ​ദ് ഫാ​സി​ലും ശി​വ​കാ​ർ​ത്തി​കേ​യ​നും ഒ​ന്നി​ക്കു​ന്ന വേ​ലൈ​ക്കാ​ര​ൻ എ​ന്ന ചി​ത്ര​മാ​ണ് ത​മി​ഴ​ക​ത്ത് ഇ​പ്പോ​ൾ സം​സാ​ര വി​ഷ​യം. ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​നോ​ട് അ​നു​ബ​ന്ധി​ച്ച് ശി​വ​കാ​ർ​ത്തി​കേ​യ​ൻ ഫ​ഹ​ദി​ന്‍റെ അ​ഭി​ന​യ​ത്തെ വാ​നോ​ളം പു​ക
ത​ല​യ്ക്കൊ​പ്പം അ​ര​ങ്ങു ത​ക​ർ​ക്കാ​ൻ നി​വി​ൻ പോ​ളി
ഗൗ​തം രാ​മ​ച​ന്ദ്ര​ന്‍റെ റി​ച്ചി​യു​ടെ റി​ലീ​സി​നു മു​ന്പേ കോ​ളി​വു​ഡി​ൽ തി​ര​ക്കു​ള്ള താ​ര​മാ​യി നി​വി​ൻ പോ​ളി മാ​റു​ന്നു. ത​ന്‍റെ അ​ടു​ത്ത ത​മി​ഴ് ചി​ത്ര​ത്തി​ൽ കോ​ളി​വു​ഡി​ന്‍റെ സ്വ​ന്തം, ത​ല അ​ജി​ത്തി​നൊ​പ്പ​മാ​ണ് താ​ര​മെ​ത്തു​ന്ന​തെ​ന്നാ​ണ്
രജനിയുടെ 2.0 ഏ​പ്രി​ലി​ലെ​ത്തും
ജ​നു​വ​രി​യി​ൽ തി​യ​റ്റ​റി​ലെ​ത്തു​മെ​ന്ന് ക​രു​തി​യി​രു​ന്ന ര​ജ​നി കാ​ന്ത് ചി​ത്രം 2.0വി​ന്‍റെ റി​ലീ​സ് മാ​റ്റി​യി​രു​ന്നു. പി​ന്നീ​ട് ഇ​തു​വ​രെ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നെപ്പ​റ്റി ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഒ​ന്നും വ​ന്നി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ
സണ്ണി ലിയോൺ രാജ്ഞിയാകുന്നു
ബോ​ളി​വു​ഡി​ലെ ഹോ​ട്ട് സു​ന്ദ​രി സ​ണ്ണി ലി​യോ​ണ്‍ ത​മി​ഴ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​നൊ​രു​ങ്ങു​ന്നു. വി.​സി വ​ടി​വു​ടെ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ത്ര​ത്തി​ലാ​ണ് സ​ണ്ണി അ​ഭി​ന​യി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. ത​മി​
നിവിൻ സ്മാർട്ടാണെന്ന് തമിഴ് നായിക
നി​വി​ൻ പോ​ളി​യു​ടെ ആ​ദ്യ ത​മി​ഴ് ചി​ത്ര​ത്തി​ലെ നാ​യി​ക​യ്ക്ക് താരത്തെക്കു​റി​ച്ച് നൂ​റു നാ​വാ​ണ്. നി​വി​ൻ​പോ​ളി​യു​മാ​യി ഒ​ന്നി​ച്ചു​ള്ള സീ​നു​ക​ൾ അ​ധി​ക​മി​ല്ലെ​ങ്കി​ലും റി​ച്ചി​യി​ൽ വ​ള​രെ സ്മാ​ർ​ട്ടാ​യാ​ണ് അദ്ദേഹം അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന
ഡ്യൂപ്പില്ലാതെ ഞെട്ടിച്ച് തൃഷ
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി തൃ​ഷ ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് സം​വി​ധാ​യ​ക​ൻ തി​രു​ഘ്ന​നം. തൃ​ഷ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന പ​ര​മ​പ​ദം വി​ള​യാ​ട്ടി​ന്‍റെ സം​വി​ധാ​യ​ക​നാ​ണ് തി​രു​ഘ്ന​നം. ചി​ത്ര​ത്തി​ൽ ഡോ​ക്ട​റു​ടെ വേ​ഷ​മാ​ണ് തൃ​ഷ ചെ​
ഹൻസികയ്ക്ക് കിട്ടിയ പണി..!
ഹ​ൻ​സി​ക​യ്ക്ക് സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കാ​ൻ കാ​ര​ണം ക​ല്യാ​ണം ക​ഴി​ഞ്ഞ ന​ട​നു​മാ​യു​ള്ള ബ​ന്ധ​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.​ ഹി​ന്ദി​യി​ലാ​ണ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​തെ​ങ്കി​ലും ഹ​ൻ​സി​ക മോട്‌‌വാനി താ​ര​മാ​യി മാ​റി​യ​ത് ത​മി​ഴ​ക​ത്താ​ണ്.
വിശ്വാസവുമായി ശിവയും അജിത്തും
അ​ജി​ത്തി​ന് നി​ര​വ​ധി ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​ൻ ശി​വ വീ​ണ്ടും അ​ജി​ത്തി​നെ നാ​യ​ക​നാ​ക്കി ചി​ത്ര​മൊ​രു​ക്കു​ന്നു. വീ​രം, വേ​താ​ളം, വി​വേ​കം എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് അ​ജി​ത്തി​നെ നാ​യ​ക​നാ​ക്കി ശി​വ സം​വി​ധാ​നം ചെ​യ്ത​ത്. ഇ​പ്പോ​ൾ ശി​വ​
വ​ടി​വേ​ലു​വി​ന്‍റെ ശ​ല്യം സ​ഹി​ക്കാ​ൻ വ​യ്യെ​ന്നു ശ​ങ്ക​ർ
സം​വി​ധാ​യ​ൻ ശ​ങ്ക​ര്‍ നി​ര്‍​മി​ക്കു​ന്ന ഇം​സൈ അ​ര​സ​ന്‍ 24-ാം പു​ലി​കേ​ശി ര​ണ്ടാം ഭാ​ഗം പു​റ​ത്തി​റ​ങ്ങാ​ൻ താ​മ​സം ന​ട​ൻ വ​ടി​വേ​ലു​വാ​ണെ​ന്ന പ​രാ​തി​യു​മാ​യി ശ​ങ്ക​ർ. ഇ​ക്കാ​ര്യ​ത്തി​ൽ വ​ടി​വേ​ലു​വി​നെ​തി​രേ പ്രൊ​ഡ്യൂ​സേ​ഴ്സ് കൗ​ണ്‍​സി​ലി​ല്‍ പ​ര
ജ്യോതികയുടെ ഡയലോഗ് പുലിവാലായി
നാ​ച്ചി​യാ​ർ എ​ന്ന സി​നി​മ​യി​ല്‍ പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വേ​ഷ​ത്തി​ലാ​ണ് ജ്യോ​തി​ക അ​ഭി​ന​യി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ​യാ​ണ് വി​വാ​ദ​മാ​യത്. ടീ​സ​റി​ൽ ജ്യോ​തി​ക​യു​ടെ പോ​ലീ​സ് ക​ഥാ​പാ​ത്രം അ​സ​ഭ്യം പ​റ​യു​ന്ന​താ​
നയൻസ് ലേഡി സൂപ്പർസ്റ്റാർ തന്നെ..!
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ന​യ​ൻ​താ​ര താ​നൊ​രു ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റാ​ണെ​ന്ന് വീ​ണ്ടും തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ന​യ​ൻ​താ​ര​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം അ​റം ഇ​പ്പോ​ൾ സൂ​പ്പ​ർ​ഹി​റ്റി​ലേ​ക്ക് നീ​ങ്ങു​ന്നു. മു​ന്പ് മാ​യ, ഡോ​റ എ​ന്നീ
ആ സംഭവം മാനസികമായി തളർത്തി: ധൻസികയുടെ വെളിപ്പെടുത്തൽ
ര​ജ​നീ​കാ​ന്ത് ചി​ത്ര​മാ​യ ക​ബാ​ലി​യി​ലൂ​ടെ പ്രേ​ക്ഷ​ക മ​നം കീ​ഴ​ട​ക്കി​യ ന​ടി​യാ​ണ് ധ​ൻ​സി​ക. സോളോ എന്ന ചിത്രത്തിൽ ദുൽഖറിന്‍റെ നായികയായി മലയാളത്തിലും ധൻസിക അരങ്ങേറിയിരുന്നു. അ​ടു​ത്തി​ടെ സം​വി​ധാ​യ​ക​ൻ ടി ​രാ​ജേ​ന്ദ്ര​ർ താ​ര​ത്തെ പൊ​തു​വേ​ദി​യി​ൽ വ
ന​യ​ൻ​താ​ര ഇനി ത​ലൈ​വി​യും
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ ന​ന്പ​ർ വ​ണ്‍ താ​ര​മാ​യി മാ​റി​യ ന​യ​ൻ​താ​ര​യു​ടെ പു​തി​യ ചി​ത്ര​മാ​യ അ​ര​ത്തി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത. ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ​ങ്കാ​ളി കൂ​ടി​യാ​ണ് ന​യ​ൻ​താ​ര. ആ​രും ഏ​റ്റെ​ടു​ക്കാ​തി​രു​ന്ന ചി​ത്രം ഏ​റ്റെ​ട
ചാ​പ്ലി​ൻ വീ​ണ്ടും വ​രു​ന്നു! ഇ​ത്ത​വ​ണ നി​ക്കി
ലോ​ക​ത്തെ മു​ഴു​വ​ൻ ചി​രി​പ്പി​ച്ച ക​ലാ​കാ​ര​നാ​യി​രു​ന്നു ചാ​ർ​ളി ചാ​പ്ലി​ൻ. ശ​ക്തി ചി​ദം​ബ​ര​ത്തി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ 2002 ൽ ​ചാ​ർ​ളി ചാ​പ്ലി​ന്‍റെ ക​ഥ ത​മി​ഴി​ൽ സി​നി​മ​യാ​ക്കി​യി​രു​ന്നു. സാ​ന്പ​ത്തി​ക​മാ​യി വ​ലി​യ വി​ജ​യം നേ​ടി​യ സി​നി​മ​യ്
കോ​ളി​വു​ഡി​ൽ ചു​വടുവച്ച് ആ​ദി​ൽ ഇ​ബ്രാ​ഹിം
റി​യാ​ലി​റ്റി ഷോ ​അ​വ​ത​ര​ക​നാ​യി എ​ത്തി മ​ല​യാ​ള സി​നി​മ​യി​ൽ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ദി​ൽ ഇ​ബ്രാ​ഹിം കോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ത​മി​ഴി​ലെ മു​ൻ​നി​ര സം​വി​ധാ​യ​ക​രി​ലൊ​രാ​ളാ​യ കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി
ഇ​ള​യ​ദ​ള​പ​തി​യോ​ട് ന​ന്ദി പ​റ​ഞ്ഞ് ജ​യ്
ഭ​ഗ​വ​തി എ​ന്ന വി​ജ​യ് ചി​ത്ര​ത്തി​ലൂ​ടെ സ​ഹ​താ​ര​മാ​യി സി​നി​മാ​ലോ​ക​ത്തെ​ത്തി​യ താ​ര​മാ​ണ് ത​മി​ഴ് ന​ട​ൻ ജ​യ്. ആ​ദ്യ ചി​ത്ര​മാ​യ ഭ​ഗ​വ​തി ഇ​റ​ങ്ങി പ​തി​ന​ഞ്ചു വ​ർ​ഷം പി​ന്നി​ടു​ന്ന​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് താ​രം.

ത​ന്‍റെ ക​രി​യ​റി​ലെ എ
ഗൗ​തം മേ​നോ​ൻ ചി​ത്ര​ത്തി​ൽ അ​നു​ഷ്ക
ഗൗ​തം വാ​സു​ദേ​വ് മേ​നോ​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ അ​നു​ഷ്ക ഷെ​ട്ടി നാ​യി​ക​യാ​വു​മെന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ഗൗ​തം വാ​സു​ദേ​വ​ൻ അ​ജി​ത്തി​നെ നാ​യി​ക​യാ​ക്കി ഒ​രു​ക്കി​യ യെ​ന്നൈ അ​റി​ന്താ​നി​ലെ നാ​യി​ക​മാ​രി​ലൊ​രാ​ളാ​യി​രു​ന്നു അ​നു​ഷ്ക ഷെ​ട്ടി. അ
സ​നു​ഷ പു​തി​യ ലു​ക്കി​ൽ
ബാ​ല​താ​ര​മാ​യെ​ത്തി പി​ന്നീ​ട് പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യ നാ​യി​ക​യാ​യി മ​ല​യാ​ള​ത്തി​ലും ത​മി​ഴ​ക​ത്തും തി​ള​ങ്ങി​യ സ​നു​ഷ പു​തി​യ ലു​ക്കി​ൽ എ​ത്തു​ന്നു. കൊ​ടി​വീ​ര​ൻ എ​ന്ന സി​നി​മ​യി​ലാ​ണ് സ​നു​ഷ​യു​ടെ ഈ ​വേ​ഷ​പ്പ​ക​ർ​ച്ച. എം. ​മു​ത്ത​യ്
ഹിനയ്ക്കെതിരേ പൊ​ട്ടി​ത്തെ​റി​ച്ച് ഹ​ൻ​സി​ക
പ​തി​നൊ​ന്നാം സീ​സ​ണ്‍ ബി​ഗ് ബോ​സി​ലെ മ​ത്സ​രാ​ർ​ഥി​യാ​യ ഹി​ന ഖാ​ൻ സൗ​ത്ത് ഇ​ന്ത്യ​ൻ ന​ടി​മാ​രെക്കു​റി​ച്ച് പ​റ​ഞ്ഞ ചി​ല പ​രാ​മർ​ശ​ങ്ങ​ൾ വി​വാ​ദ​മാ​കു​ന്നു. ആ​രാ​ധ​ക​രു​ടെ കൈ​യ​ടി നേ​ടാ​നും സി​നി​മ​യി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നും വേ​ണ്ടി സൗ​ത്ത് ഇ​ന്
തൃഷ പിന്മാറാൻ കാരണം കീർത്തി..‍?
വി​ക്രം നാ​യ​ക​നാ​യി എ​ത്തു​ന്ന ത​മി​ഴ് ചി​ത്രം സ്വാ​മി -2 ൽ​നി​ന്ന് തൃ​ഷ പി​ൻ​മാ​റി എ​ന്ന വാ​ർ​ത്ത ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കേ​ട്ട​ത്. ആ​ശ​യ​പ​ര​മാ​യ അ​ഭി​പ്രാ​യഭി​ന്ന​ത​ക​ൾ ഉ​ള്ള​തു​കൊ​ണ്ട് താ​ൻ പി​ൻ​മാ​റു​ന്നു എ​ന്നാ​ണ് തൃ​ഷ ത​ന്‍റെ ട്വി​റ്
ആമിർ പറഞ്ഞു: രജനിക്കേ അത് കഴിയൂ...
ര​ജ​നീ​കാ​ന്തിന്‍റെ ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് 2.0. അ​ടു​ത്ത​വ​ർ​ഷം എ​ത്തു​ന്ന ചി​ത്രം 2010ൽ ​പു​റ​ത്തി​റ​ങ്ങി​യ യ​ന്തി​രന്‍റെ‍ ര​ണ്ടാം ഭാ​ഗ​മാ​ണ്.

എ​ന്നാ​ൽ ഈ ​ചി​ത്ര​ത്തി​ൽ ര​ജ​നീ​കാ​ന്ത് അ​ഭി​ന​യി​ക്കു​ന്
നയൻസ് രഹസ്യവിവാഹത്തിന് ?
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ന​യ​ൻ​താ​ര ര​ഹ​സ്യ​വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ വ​രു​ന്നു. കാ​മു​ക​നും യു​വ സം​വി​ധാ​യ​ക​നു​മാ​യ വി​ഘ്നേ​ഷ് ശി​വ​നു​മാ​യി​ട്ടാ​ണ് ന​യ​ൻ​സി​ന്‍റെ ര​ഹ​സ്യ​വി​വാ​ഹം ന​ട​ക്കു​ക. ഏ​റെ നാ​ളാ​യി വി​ഘ്നേ​ഷ്
നയൻസിന്‍റെ അറം നവംബറിൽ എത്തും
ന​യ​ൻ​താ​ര​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം അറം ന​വം​ബ​ർ ആ​ദ്യ​വാ​രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി​ട്ടാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ വേ​ഷ​ത്തി​ലാ​ണ് ന​യ​ൻ​താ​ര ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക
ഒടുവിൽ ആ സംഗീത സംവിധായകനെ കണ്ടെത്തി..!
ചി​ത്രം പു​റ​ത്തി​റ​ങ്ങും​മു​ന്പേ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ഗാ​ന​മാ​ണ് "മ​റു​വാ​ർ​ത്തൈ പേ​സാ​തെ....' ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "എ​ന്നൈ നോ​ക്കി പാ​യും തോ​ട്ട' എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഈ ​പാ​ട്ട്. പു​റ​ത്തു​വ​ന്നി​ട
സദ ഇത്തവണ ഞെട്ടിക്കും..!
വി​ക്രം നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച അ​ന്യ​ൻ എ​ന്ന സി​നി​മ​യി​ലെ നാ​യി​ക സ​ദ എ​ല്ലാ​വ​രു​ടെ​യും പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​യി​രു​ന്നു. അ​ന്യ​നു ശേ​ഷം ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ടി അ​ത്ര​യ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്
ആ ലിപ് ലോക്ക് പ്രശ്നമാക്കേണ്ട: ആൻഡ്രിയ
സി​ദ്ധാ​ർ​ഥും ആ​ൻ​ഡ്രി​യ​യും ഒ​ന്നി​ക്കു​ന്ന പു​തി​യ സി​നി​മ​യാ​ണ് അ​വ​ൾ. സി​നി​മ​യി​ൽ സി​ദ്ധാ​ർ​ഥു​മാ​യി ആ​ൻ​ഡ്രി​യ ചും​ബി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടു​ത്തി​ടെ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. ലി​പ്‌ലോ​ക്കി​നെ കു​റി​ച്ച് ആ​ൻ​ഡ്രി​യ തു​റ​
ഷാ​ജി കൈ​ലാ​സി​ന്‍റെ ത​മി​ഴ് ചി​ത്രം
ഷാ​ജി കൈ​ലാ​സി​ന്‍റെ ആ​ക്‌ഷ​ൻ ഫി​ലി​മാ​ണ് വൈ​ഗാ എ​ക്സ്പ്ര​സ്. ത​മി​ഴി​ൽ ചി​ത്രീ​ക​രി​ച്ച ഈ ​ചി​ത്രം കേ​ര​ള​ത്തി​ൽ പാ​ദു​വ ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്നു. സി​ദ്ദി​ഖ് ആ​ർ.​കെ. എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ഈ ​ചി​ത്രം ഉ​ട​ൻ തിയ​റ്റ​റി​ലെ
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Mini Screen
മ​ഴ​വിൽ മ​നോ​ര​മ​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്തുവരുന്ന പരമ്പര "മ​ഞ്ഞു​രു​കും​കാ​ല​'ത്
ഏ​റെക്കാലം സ്ത്രീപ്രേക്ഷകരെ കണ്ണീരണിയിച്ച ടിവി പരമ്പര ച​ന്ദ​നമ​ഴ അ​വ​സാ​നി​ക്കു​
കു​ട്ടി​ക​ൾ​ക്കാ​യി ഫ്ള​വേഴ്​സ് ചാ​ന​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പ്രോ​ഗ്രാം "​ക​ട്
ഗോ​കു​ലം ഗോ​പാ​ല​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ത്മ​യു​ടെ മാ​മാ​ങ്കം സീ​രി​യ​ലി​ന്
നൂ​റു ശ​ത​മാ​ന​വും ഗ്രാ​ഫി​ക്സി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ത​യാ​റാ​കു​ന്ന മെ​ഗാ​പ​ര
തെ​ന്നി​ന്ത്യ​ൻ ചലച്ചിത്ര ലോ​കം അ​ട​ക്കി വാ​ണി​രു​ന്ന താ​ര​റാ​ണി​യാ​ണ് ഖു​ശ്ബു.
മി​നി​സ്ക്രീ​നി​ലെ സൂപ്പർതാ​രം ജ​ന്നി​ഫ​ർ വിംഗ​റ്റ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​
തൊ​ണ്ണൂ​റു​ക​ളി​ൽ ത​മി​ഴ്-​മ​ല​യാ​ളം-​ഹി​ന്ദി സി​നി​മ​യി​ലെ താ​ര​റാ​ണി​യാ​യി​രു
പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സി​നി​മാ താ​ര​ങ്ങ​ളാ​ണ് മു​ന്പി​ൽ എ​ന്നാ​ണ്
ക​ട​ത്ത​നാ​ട് രാ​ജ​വം​ശ​ത്തി​ന്‍റെ ഉ​പാ​സ​നാ​മൂ​ർ​ത്തി​യും വ​ട​ക്ക​ൻ പാ​ട്ടു​ക​ള
ഏ​​​ഷ്യാ​​​നെ​​​റ്റി​​​ല്‍ തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വെ​​​ള്ളി​​യാ​​ഴ്ച വ​​​രെ
കോ​ൻ ബ​നേ​ഗാ ക്രോ​ർ​പ​തി​യു​മാ​യി ബോ​ളി​വു​ഡ് ബി​ഗ്ബി അ​മി​താ​ഭ് ബ​ച്ച​ൻ വീ​ണ
പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത സീ​രി​യ​ൽ "​ക
സീ​രി​യി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കാ​ൻ ഫ്ള​വേ​ഴ്സ് ചാ​ന​ല
മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ "​നോ​ക്കെ​ത്താ ദൂ​ര​ത്ത്' എ​ന്ന സീ​രി​യൽ എ​ത്തു​ന്നു. യ
മലയാള സിനിമയുടെ ചാനൽ റൈറ്റ്സിൽ വന്പൻ സിനിമകളോടുള്ള താൽപര്യം കൂടുന്നതാണ് പുതിയ ച
ഏഷ്യാനെറ്റിന്‍റെ 19-ാം ഫിലിം അവാർഡ്സ് ചലച്ചിത്ര രംഗത്തെ വന്പൻ താരനിരകൊണ്ടും സാ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.